സുനിൽ പി. ഇളയിടം നയം വ്യക്തമാക്കുന്നു

സുനിൽ പി. ഇളയിടം നയം വ്യക്തമാക്കുന്നു

ജനാവിഷ്കാരയുടെ ത്രിദിന പണിപ്പുരയില്‍ ഡോ. സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണത്തെ തുടര്‍ന്ന് നടന്ന സംവാദം സ്വയം ഒരു സെഷന്‍ ആയി മാറുകയുണ്ടായി. അതുകൊണ്ട് ആ ഭാഗം പൂര്‍ണ്ണമായി അതേപടി അടയാളപ്പെടുത്തണം എന്ന് ഞങ്ങള്‍ കരുതുന്നു. വീഡിയോ കാണുക.

ദളിത് രാഷ്ട്രീയം
ദളിത് രാഷ്ട്രീയം
നെഹ്രൂവിയൻ സോഷ്യലിസ്റ്റ് മാതൃകയുടെയും , സാമൂഹിക വിപ്ലവ വാഗ്ദാനത്തിന്റെയും പരാജയമാണ് എഴുപതുകളിൽ ദളിത് സ്വത്വവാദ പ്രസ്ഥാനങ്ങൾക്ക് പുത്തനുണർവ് നൽകിയത്.
Mar 29, 2017
പണിപ്പുരകളുടെ പുതിയ സാധ്യതകൾ...
പണിപ്പുരകളുടെ പുതിയ സാധ്യതകൾ...
എന്തായിരിക്കും ജനാവിഷ്കാര വെബ്‌ പോർട്ടലിന്റെ ഉള്ളടക്കം, മറ്റു പോർട്ടലുകളിൽ നിന്ന് നമ്മൾ എങ്ങനെ വ്യത്യസ്തരാവണം എന്നിങ്ങനെയുള്ള ആശങ്കകൾ മറികടക്കാനും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ എത്രമാത്രം ജന കേന്ദ്രീകൃതമായിരിക്കണം എന്നുമുള്ള ബോധ്യങ്ങളെ പറ്റി  പ്രതിനിധികൾക്ക് ആദ്യ മണിക്കൂറിൽ തന്നെ അവബോധം സൃഷ്ടിക്കാൻ സായ്‌നാഥിന് കഴിഞ്ഞു.
Mar 20, 2017